Breaking News


കെ സുരേന്ദ്രന്റെ അമ്മ കല്യാണി അന്തരിച്ചു

ബാലുശ്ശേരി : ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്റെ അമ്മ കല്യാണി (90 ) അന്തരിച്ചു.  

ഭർത്താവ് പരേതനായ കുഞ്ഞിരാമൻ.
മക്കൾ - നാരായണി, ഗോപാലൻ, ഗംഗാധരൻ, മാധവി, ജാനു, ദേവി, ഭാസ്ക്കരൻ

മരുമക്കൾ -
പരേതനായ ആണ്ടിക്കുട്ടി ഏകരൂൽ, പരേതനായ ഗോപാലൻ കൂട്ടാലിട, പരേതനായ ശ്രീധരൻ തോരായി, അച്ചുതൻ പൂനുര്, സതി, അനിത, ശോഭ, ഷീബ
ശവസംസ്ക്കാരം രാവിലെ 11 മണിയ്ക്ക് തറവാട്ട് വളപ്പിൽ