പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണം എന്നാവശ്യപ്പെട്ട് നടത്തിയ എ ബി വി പിയുടെ സെക്രട്ടറിയേറ്റ് മാർച്ചിൽ പോലീസ് അതിക്രമം, നാളെ എ ബി വി പി സംസ്ഥാനവ്യാപകമായി വിദ്യാഭ്യാസബന്ദ് ആചരിക്കും

പോലീസ് നടപടിയിൽ പ്രതിഷേധിച്ച് നാളെ എ ബി വി പി സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസബന്ദ് ആചരിക്കും




