അക്രമത്തില്‍ പ്രതിഷേധിച്ച് നാളെ കോഴിക്കോട് ജില്ലയില്‍ എ ബി വി പി പഠിപ്പ് മുടക്കും

വിശാൽ അനുസ്മരണ പരിപാടിയിലേക്ക് ഇരച്ചു കയറി ഒരു കൂട്ടം എസ്എഫ്‌ഐ പ്രവർത്തകർ ആക്രമണം നടത്തുകയായിരുന്നു. കേദാർനാഥ്, വിഷ്ണു, ഹൃദ്യ, ശ്രീകാവ്യ, ആർദ്ര, എന്നിവർക്ക് പരിക്കേറ്റു.
വിദ്യാര്‍ഥികള്‍ക്ക് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് നാളെ കോഴിക്കോട് ജില്ലയില്‍ എ ബി വി പി പഠിപ്പ് മുടക്കും




