കക്കയം ചെറുകിട ജലവൈദ്യുത പദ്ധതി നാടിന് സമര്‍പ്പിച്ചു

കോഴിക്കോട് : കക്കയം ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ഉദ്ഘാടനം ബഹു. വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി നിർവ്വഹിച്ചു.
ജനറേറ്റർ സ്വിച്ച് ഓൺ കർമ്മം ബഹു.എക്സൈസ് &തൊഴിൽ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ നിർവ്വഹിച്ചു.. ബഹു ബാലുശ്ശേരി നിയോജക മണ്ഡലം എം.എൽ.എ പുരുഷൻ കടലുണ്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു
കടപ്പാട് : പ്രജിത് രാജഗിരി




