Breaking News


ആരോഗ്യകേരളം പുരസ്കാരം നരിക്കുനി ഗ്രാമപഞ്ചായത്തിന്

നരിക്കുനി: കേരള സർക്കാർ ആരോഗ്യരംഗത്ത് നടത്തിയ പ്രവർത്തനങ്ങൾക്കും രോഗപ്രതിരോധ, ശുചിത്വ, മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ 2016-17 വർഷത്തിൽ കൈവരിച്ച നേട്ടങ്ങൾക്കും ജില്ലയിലെ മികച്ച ഗ്രാമപ്പഞ്ചായത്തിനുള്ള ആരോഗ്യകേരളം പുരസ്‌കാരം നരിക്കുനി ഗ്രാമപ്പഞ്ചായത്തിന് ലഭിച്ചു