Breaking News


റെയില്‍വേ സ്റ്റേഷനില്‍ സെല്‍ഫി എടുക്കുന്നവര്‍ക്ക് ഇനി പിഴ

സെൽഫി എടുക്കൽ എന്നത് വെറുമൊരു ഫോട്ടോ എടുക്കുന്ന ശീലം എന്നതിൽ നിന്നും ഏറെ മാറിയിരിക്കുകയാണ്. വേണ്ടതിനും വേണ്ടാത്തതിനുമെല്ലാം സെൽഫി എടുക്കുന്ന ശീലം ഇന്ന് ചെറുപ്പക്കാർക്കിടയിൽ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ആളുകളുടെ കയ്യടി നേടുന്നതിനും മറ്റുമായി ഓരോ സെൽഫികൾ എടുക്കുമ്പോഴും ഏതറ്റം വരെ പോയി മികച്ചതാക്കാൻ ചെറുപ്പം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

വിശദമായ വാര്‍ത്തയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ....

റെയില്‍വേ സ്റ്റേഷനില്‍ സെല്‍ഫി എടുക്കുന്നവര്‍ക്ക് ഇനി പിഴ