Breaking News


സുല്‍ത്താന്‍ അറക്കല്‍ ആദി രാജ സൈനബ ആയിഷാബി അന്തരിച്ചു

കണ്ണൂര്‍: കേരളത്തിലെ ഏക മുസ്ലീം രാജവംശമായ കണ്ണൂര്‍ അറക്കല്‍ രാജകുടുംബത്തിലെ ബീവി സുല്‍ത്താന്‍ അറക്കല്‍ ആദി രാജ സൈനബ ആയിഷാബി (93) അന്തരിച്ചു.

ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. 2006 ല്‍ ആയിഷ മുത്തുബീവിയുടെ മരണശേഷമാണ് ഇവര്‍ അധികാരമേറ്റത്.