യുവതിയെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ബിരുദധാരിയായ അഖില പിഎസ്‌സി പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്നു. രണ്ട് വർഷമായി ചേലേമ്പ്രയിലെ വാടകവീട്ടിൽ ആയിരുന്നു താമസം. ഇന്നലെ വീട് ഒഴിഞ്ഞ് ഹോസ്റ്റലിലേക്ക് മാറാനിരുന്നതാണെന്ന് ശ്രീകുമാർ പറഞ്ഞു. അഖില എഴുതിയ കത്ത് പൊലീസിന് ലഭിച്ചിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്തു.
കടപ്പാട് : മനോരമ




