ജില്ലയിലെ മികച്ച സ്കൂളിനുള്ള പുരസ്കാരം ബാലുശ്ശേരി എ.യു.പി. സ്കൂളിന്

ബാലുശ്ശേരി ഗ്രാമപ്പഞ്ചായത്തംഗം സുമ വെള്ളച്ചാലൻകണ്ടി അധ്യക്ഷതവഹിച്ചു. വാർഡ് മെമ്പർ ബീന കാട്ടുപറമ്പത്ത്, അനിൽ കുമാർ, ശ്യാംപ്രസാദ്, ഭരതൻ പുത്തൂർവട്ടം, നിജിൽ, കുഞ്ഞിരാമനുണ്ണി പേരാമ്പ്ര, പി.ടി.എ. പ്രസിഡന്റ് ടി.പി. മനോജ് കുമാർ, കെ.വി. സബീഷ് എന്നിവർ പ്രസംഗിച്ചു. അമേരിക്കൻ ക്രിസ്ത്യൻ മിഷന്റെ കീഴിലുള്ള ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ ചെയർമാൻ ജോസഫ് ചാണ്ടി വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പും നിർധനരോഗികൾക്കുള്ള ചികിത്സാസഹായവും വിതരണംചെയ്തു.




