Breaking News


ബാലുശ്ശേരിയില്‍ ഗതാഗത നിയന്ത്രണം


🚌 *താമരശ്ശേരി നിന്നും കൊയിലാണ്ടി* ഭാഗത്തേക്ക്‌ പോകുന്ന ബസ്സുകൾ KSFE യുടെ മുൻവശത് നിർത്തി ആളെ കയറ്റുക.

🚎 *താമരശ്ശേരി ഭാഗത്തേക്ക്‌* പോകുന്ന ബസ്സുകൾ അർബൻ ബാങ്ക് ന്റെ മുന്നിൽ നിന്നും ആളെ കയറ്റുക. 

🚌 *നന്മണ്ട - കോഴിക്കോട് ഭാഗത്തേക്ക്‌* പോകുന്ന ബസ്സുകൾ അറോമ textiles ന്റെ മുൻപിൽ നിർത്തി ആളുകളെ കഴറ്റുക. 

🚎 *കോഴിക്കോട് നിന്നും കൊയിലാണ്ടി ഭാഗത്തേക്ക്‌ പോകുന്ന ബസ് ഒഴികെ ഉള്ള എല്ലാ വാഹനങ്ങളും* നന്മണ്ട 13, 14 ൽ നിന്നും ഇടത്തോട്ട് തിരിഞ്ഞു പനായി മുക്ക് വഴി പോകുക. 
(ഇതേ പോലെ കൊയിലാണ്ടി നിന്നും കോഴിക്കോട്, നന്മണ്ട ഭാഗത്തേക്ക്‌ ഈ വഴി തന്നെ പോകുക)*

🚎 *കൊയിലാണ്ടി  നിന്നും താമരശ്ശേരി ഭാഗത്തേക്ക്‌ പോകുന്ന ബസ് ഒഴികെ ഉള്ള എല്ലാ വാഹനങ്ങളും*
ബ്ലോക്ക്‌ റോഡിലേക്ക് തിരിഞ്ഞു മഞ്ഞപാലം -കോട്ടനട വഴി അറപ്പീടികഴിലേക് പോകുക.
(താമരശ്ശേരി -കൊയിലാണ്ടി ഭാഗത്തേക്കും ഈ വഴി തന്നെ യാത്രചെയ്യുക)

എന്ന് ഗതാഗതത്തിന്റെ  നിയന്ത്രണമുള്ള ബാലുശ്ശേരി C.I.സുഷീർ അറിയിച്ചു.