Breaking News


കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത- സമീപവാസികള്‍ ജാഗ്രത പാലിക്കുക

കോഴിക്കോട് : കക്കയം ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനാൽ ഏത് സമയവും ഡാമിൻ്റെ ഷട്ടറുകൾ തുറന്ന് വിടുമെന്ന് ജില്ലാ കളകടര്‍.  പെരുവണ്ണമുഴി ഡാമിലൂടെ കുറ്റ്യാടി പുഴയിൽ വന്നുചേരുമെന്നതിനാൽ പുഴയുടെ സമീപവാസികളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു