പ്രതിഷേധം; കെ.എസ്.യു നാളെ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും

ലാത്തി ചാർജിൽ സംസ്ഥാന പ്രസിഡണ്ട് കെ എം അഭിജിത്ത് ജനറൽ സെക്രട്ടറി നെബീൽ കല്ലമ്പലം എന്നിവരുൾപ്പടെ 12 പേർക്ക് പരുക്കേറ്റു .കല്ലേറിൽ ഒരു പൊലീസുകാരനും പരുക്കുണ്ട് .ഉമ്മൻ ചാണ്ടി മാർച്ച് ഉദ്ഘാടനം ചെയ്ത് പോയതിന് പിന്നാലെയായിരുന്നു സംഘർഷം . ബാരിക്കേഡ് മറികടന്ന് അകത്തേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു .എന്നിട്ടും പിരിഞ്ഞു പോകാഞ്ഞതോടെയാണ് പൊലീസ് ലാത്തി വീശിയത്




