മാനിറച്ചിയുമായി രണ്ടുപേര്‍ പിടിയില്‍

മാനിനെ കുറിച്യാട് വന്യജീവി സങ്കേതത്തില്‍നിന്ന് വേട്ടയാടിയതാണെന്ന് കണ്ടെത്തി. സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ കെ. സജീവൻ, കെ. അബ്ദുൽ ഗഫൂര്‍, കെ. സുബൈർ, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ വി. ഷൈലജ, ഇ. പ്രജീഷ്, സി. ദിപേഷ്, കെ. അഷ്‌റഫ്, ഡ്രൈവര്‍ ബെന്നി, വാച്ചര്‍ സജി, റഷീദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്




